പൊന്നാനി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഔദ്യോഗിക ബ്ലോഗ് എംടി വാസുദേവന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു . പൊന്നാനി മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ആയിരുന്ന എം എം നാരായണന് മാഷിന്റെ "കലയും രാഷ്ട്രീയവും കവിതയില്‍ " എന്ന കൃതി പ്രകാശനം ചെയ്യാന്‍ പൊന്നാനിയിലെത്തിയതായിരുന്നു എംടി . പൊന്നാനി ഫേസ്ബുക്ക് ഗ്രൂപ്പില്‍ വരുന്ന മികച്ച രചനകളുടെ ക്രോഡീകരണവും ഗ്രൂപ്പ് ആര്ക്കയിവും ഉദ്ദേശിച്ചുള്ള ഗ്രൂപ്പിന്റെ ഔദ്യോഗിക ബ്ലോഗ് ഉല്‍ഘാടനം ചെയ്യണം എന്ന ഗ്രൂപ്പ് പ്രതിനിധികളുടെ ആവശ്യം അദ്ദേഹം സന്തോഷത്തോടെ അംഗീകരിച്ചു . ആര്‍ടിസ്റ്റ് നമ്പൂതിരി , എം എം നാരായണന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉല്‍ഘാടനം . http://
Monday, 9 September 2013
എംടി വാസുദേവന്‍ നായര്‍ ponnanifbgroup.blogspot.in ബ്ലോഗ് ഉദ്ഘാടനം നിര്‍വഹിക്കുന്നു
പൊന്നാനി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഔദ്യോഗിക ബ്ലോഗ് എംടി വാസുദേവന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു . പൊന്നാനി മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ആയിരുന്ന എം എം നാരായണന് മാഷിന്റെ "കലയും രാഷ്ട്രീയവും കവിതയില്‍ " എന്ന കൃതി പ്രകാശനം ചെയ്യാന്‍ പൊന്നാനിയിലെത്തിയതായിരുന്നു എംടി . പൊന്നാനി ഫേസ്ബുക്ക് ഗ്രൂപ്പില്‍ വരുന്ന മികച്ച രചനകളുടെ ക്രോഡീകരണവും ഗ്രൂപ്പ് ആര്ക്കയിവും ഉദ്ദേശിച്ചുള്ള ഗ്രൂപ്പിന്റെ ഔദ്യോഗിക ബ്ലോഗ് ഉല്‍ഘാടനം ചെയ്യണം എന്ന ഗ്രൂപ്പ് പ്രതിനിധികളുടെ ആവശ്യം അദ്ദേഹം സന്തോഷത്തോടെ അംഗീകരിച്ചു . ആര്‍ടിസ്റ്റ് നമ്പൂതിരി , എം എം നാരായണന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉല്‍ഘാടനം . http://
Subscribe to:
Post Comments (Atom)
ആശംസകൾ
ReplyDeleteഗൂഡ്
ReplyDeleteഗൂഡ്
ReplyDeleteപൊന്നാണിക്കാര്ക്കൊക്കെ ആശംസകള്‍
ReplyDeleteAll the best....
ReplyDeleteAll the best....
ReplyDeleteആശംസകള്‍...
ReplyDeleteആശംസകള്‍....
ReplyDelete