Saturday, 20 April 2013

ചോക്ലേറ്റ്സ്

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1010}



അമ്മേ അമ്മേ ...... എനിക്ക് വിശക്കുന്നു....
മിനിമോള്ചെറിയൊരു ചിണുങ്ങലോടെ അമ്മയോട് പറഞ്ഞു.
അച്ഛനിംഗ് വന്നോട്ടെ അമ്മ മോള്ക്ക് കഞ്ഞി തരാം, അമ്മ ശബ്ദം താഴ്ത്തി പറഞ്ഞു. ഇന്നും കഞ്ഞി ആണോ അമ്മേ......... എനിക്ക് വേണ്ട...
അല്പം ദൂരെ നിന്നും കേട്ടിരുന്ന ഒരു പാട്ടു അടുത്തടുത്ത്വന്നു .... പിന്നീട് അതൊരു വിളിയായി, വെറും വിളിയല്ല ചീത്തവിളി. മറ്റാരുമല്ല മിനിമോല്ടെ അച്ഛന്,ഇന്നും അച്ഛന്റെ കയ്യില്അച്ചാര്‍.അപ്പുറത്തെ ചേച്ചി തന്ന മണ്ണെണ്ണ കത്തി തീര്ന്നിരിക്കുന്നു. വെളിച്ചം ഇല്ല കണ്ണ് കാണുന്നില്ല. ചീത്ത വിളികേട്ട് മിനിമോള്പേടിച്ചു കണ്ണടച്ച് കിടന്നു,ഒപ്പം അമ്മേം.....

അച്ഛന്റെ ശബ്ദം നിലച് അല്പം കഴിഞ്ഞു മിനിമോള്ഞെട്ടി ഉണര്ന്നു, അമ്മയെ തോണ്ടി വിളിച്ചു ചോദിച്ചു .
അമ്മ നാളെ എന്റെ കൂടെ സ്കൂളില്വരുമോ....?
ടീച്ചര്പറഞ്ഞു ഫീസ്അടക്കാത്തവര്നാളെ മുതല്സ്കൂളില്വരണ്ടാണ്...
ചെറു തേങ്ങലോടെ അമ്മ പറഞ്ഞു.... വരാം മോളെ അമ്മ വരാം... നാളെ മോളെ സ്കൂളില്അമ്മ കൊണ്ടുവിടാം....

പിറുപിറുക്കുന്ന ഹെഡ് മിസ്സിസിനോട് ... എന്ത് പറ്റി മാഡം എന്ന ചോദ്യത്തോടെ മിനിമോള്ടെ സഹപാടി നന്ദു വിന്റെ അച്ഛന്റൂമിലേക്ക് കടന്നു വന്നു.

മാഡം ഒരു ഒന്നുമില്ലയില്തുടങ്ങി....... ഫീസ്അടക്കാതെ പഠിക്കാനുള്ള വേറെ എത്ര സ്കൂള്സ് ഉണ്ട്.... വെറുതെ ഞങ്ങളെ ബുദ്ധിമുട്ടിക്കാന്‍........

നിങ്ങള്ആരാ മനസ്സിലായില്ല........
ഞാന്നന്ദുവിന്റെ അച്ഛന്‍.....

വരൂ വരൂ,,, ഇരിക്കു...

എന്ത് ചെയ്യുന്നുനാ പറഞ്ഞെ......?
ഞാന്ഒരു പ്രവാസി ആണ് മാഡം, ഇന്നലെ നാട്ടിലെത്തി. മോന്റെ സ്കൂള്ഒക്കെ ഒന്ന് കാണാം എന്ന് വച്ച് ഇറങ്ങിയതാ...!!
എന്താ അവിടെ വിശേഷം ...? ഞാന്ചായ പറയട്ടെ....?
പ്രേതെകിച് വിശേഷം ഒന്നു മില്ല മാം..... ഞങ്ങള്അങ്ങനെ പച്ചവെള്ളോം, കുബ്ബൂസും തൈരുമായി അങ്ങനെ ജീവിച്ചു പോണു....
മാഡം നേരത്തെ ആരെ കുറിച്ചാ പറഞ്ഞെ....?
അച്ഛാ മിനിമോള്, അവള്എന്റെ ക്ലാസ്സിലെ കുട്ടിയാ... അവള്ഫീസ്അടച്ചില്ല..അവള്ടെ അമ്മടെല്കാഷില്ലതോണ്ട ടീച്ചര്ചീത്ത പറഞ്ഞെ.....!!


അച്ഛന്അവള്ടെ ഫീസ്കൂടെ കൊടുക്കോ അച്ഛാ......?
മം കൊടുക്കാം മോനെ...........
നന്ദു മോന്അച്ഛനേം കൂട്ടി അവരുടെ അടുത്തെത്തി
മിനിമോളെ നിന്റെ ഫീസ്എന്റെ അച്ഛന്അടച്ചു....
ഒരു നിമിഷം അവിടെ ആകെ നിശബ്ദതമായി...
അതികം വയ്കാതെ മിനിമോളും,നന്ദുവും ക്ലാസ്സിലേക്ക് പോയി..

നന്ദു മോന്ഉറങ്ങി, അച്ഛന്അമ്മയോട് മെല്ലെ പറഞ്ഞു...
ഞാന്ഇന്നു അവളെ കണ്ടിരുന്നു.
ആരെ...?
ഞാന്പറഞ്ഞിട്ടില്ലേ.....?
മം.... എന്ത് പറഞ്ഞു.....?
ഒന്നും പറഞ്ഞില്ല, ഞാനും..
എന്തോ ഒന്നും ചോദിക്കാന്കഴിഞ്ഞില്ല,.
നിമിഷം ഞാന്വേറെ എവിടെയോ ആയിപോയി.......

അന്ന് ഞങ്ങള്ഒരുപാട് ചുറ്റലിന്  ശേഷം കണ്ടു മുട്ടിയതും...
അവള്ക് കൊടുത്ത ചോക്ലേറ്റ്സ് , പൂക്കള്, സമ്മാനങ്ങള്അതിലുപരി ഒരുപാട് മനോഹര ദിനങ്ങള്‍... ദിനങ്ങളില്ആണ് ഞാന്കാത്തിരിപ്പിന്റെ സുഖം ശരിക്കും  അനുഭവിച്ചത്. ഒരു പോന്നിന്കുടം കയ്യില്കിട്ടിയ സന്തോഷം ആയിരുന്നു... പക്ഷെ എന്തോ ആരോ ഒരു വിലങ്ങു തടിയിട്ടു അതിനിടയില്‍......... ആരെയും കുട്ടപ്പെടുതുന്നില്ല...

എന്നില്നിന്നു അകന്നു പോകുമ്പോഴും ഒരു പ്രാര്ത്ഥന മാത്രമേ ഉണ്ടാര്ന്നുളള് .
നല്ലത് വരുത്തണെന്ന്.

അല്ലേലും ദൈവം അങ്ങനെയാ... മൂപര്ചിലപ്പോ നമ്മള്പറഞ്ഞതൊന്നും കേള്ക്കൂല. മൂപര്ടെ ഇഷ്ടം പോലെ ചെയ്യും.
 എന്നാലും നമ്മള്മുടങ്ങാതെ മൂപരെ വിളിചോണ്ടിരിക്കും......
ഒരുനാള്കേള്ക്കുമായിരിക്കും.............!!!

                                                  

No comments:

Post a Comment